¡Sorpréndeme!

Jasprit Bumrah And His Mother Recall Days Of Struggles | Oneindia Malayalam

2019-10-10 4,277 Dailymotion

Jasprit Bumrah and his mother Recall days of Struggles
ചുരുങ്ങിയ കാലം കൊണ്ട് വിക്കറ്റ് കൊയ്ത്തില്‍ പല റെക്കോര്‍ഡുകളും ബുംറ തിരുത്തിക്കുറിച്ചു കഴിഞ്ഞു. എന്നാല്‍ കുട്ടിക്കാലത്ത് വലിയ വെല്ലുവിളികളെ മറികടന്നാണ് ബുംറ ഇന്നു കാണുന്ന സൂപ്പര്‍ താര പദവിയിലെത്തിയത്. ദുരിതം നിറഞ്ഞ തന്റെ ബാല്യകാലത്തെക്കുറിച്ച് ബുംറയും തന്റെ മകന്‍ പിന്നിട്ട വഴികളെക്കുറിച്ച് അമ്മ ദല്‍ജിത്തും മനസ്സ് തുറക്കുകയാണ്.